¡Sorpréndeme!

എന്‍എന്‍ പിള്ളയാകാന്‍ നിവിന്‍ പോളി | filmibeat Malayalam

2017-10-12 181 Dailymotion

Nivin Pauly will be soon seen as legendary actor and writer NN Pillai in an upcoming film directed by Rajeev Ravi.

നാടകാചാര്യനും നടനും സാഹിത്യകാരനുമായ എന്‍എന്‍ പിള്ളയുടെ ജീവിതം പറയുന്ന ചിത്രത്തില്‍ നിവിന്‍ പോളി നായകന്‍. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ആരംഭിക്കും.